Devdutt padikkal overtakes Shreyas Iyer and Shikhar Dhawan's records
ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ തിങ്കളാഴ്ച രാത്രി നടന്ന ആര്‍സിബിയുടെ സീസണിലെ അവസാനത്തെ ലീഗ് മല്‍സരത്തിലും താരം കസറിയിരുന്നു. നായകന്‍ കോലി, സൂപ്പര്‍ താരം എബി ഡിവില്ലിയേഴ്സ് എന്നിവരെയെല്ലാം കടത്തിവെടുത്ത പ്രകടനമായിരുന്നു ദേവ്ദത്തിന്റേത്. 41 പന്തില്‍ അഞ്ചു ബൗണ്ടറികളോടെ 50 റണ്‍ണ് ഇടംകൈയന്‍ ഓപ്പണര്‍ നേടിയത്.